real madrid fan tweet goes viral
”ഒന്‍പതു വര്‍ഷം നിങ്ങള്‍ മെസിയേക്കാള്‍ മികച്ചവനാണെന്നു ഞങ്ങള്‍ നുണ പറഞ്ഞതിന് അര്‍ഹിച്ച സമ്മാനം തന്നെ നിങ്ങള്‍ തന്നു” എന്നായിരുന്നു റയല്‍ ആരാധകര്‍ റൊണാള്‍ഡോയുടെ പത്ര സമ്മേളനത്തിലെ വാക്കുകളോട് പ്രതികരിച്ചത്. ആരാധകന്റെ ട്വീറ്റ് പെട്ടെന്നു തന്നെ ട്വിറ്ററിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റ് ആവുകയും ചെയ്തു.
#RMCF